ന്യൂ ബ്ലോത്രം

Friday, August 7, 2009

നേരിനു നേര്‍ പിടിച്ച കണ്ണാടി പോലെ ......
യഥാര്ത്ഥ ബൂലോക പത്രത്തിന്റെ ശക്തിയുമായി .....
ബൂലോക ദുഷിപ്പുകളെയും ദുരാത്മാക്കളെയും വകഞ്ഞു മാറ്റി ....


ഇതാ വരവായി.....

ന്യൂ ബ്ലോത്രം .......

സഹകരിക്കുക...വിജയിപ്പിക്കുക.




ആവശ്യമുണ്ട് !

1.ന്യൂ ബ്ലോത്രത്തില്‍ രസകരമായ ബൂലോക വാര്‍ത്തകള്‍ എഴുതുന്നതിനു ലേഖകരെ ആവശ്യമുണ്ട്. ബ്ലോഗ് തൂലികാ നാമത്തില്‍ വാര്‍ത്തകളും സംഭവങ്ങളും എഴുതുവാന്‍ ഉദ്ദേശിക്കുന്നവര്‍
blauthram@gmail.com
എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

2. രസകരമായ ചോദ്യോത്തര പംക്തികള്‍ ആരംഭിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

3. വിവിധ നേരംപോക്ക് മത്സര ഇനങ്ങള്‍ ക്ഷണിക്കുന്നു.


blauthram@gmail.com
എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

ന്യൂ ബ്ലോത്രം തികച്ചും സൌജന്യ സേവനം ആയതിനാല്‍ മേല്‍ പറഞ്ഞവയ്ക്ക് പ്രതിഫലം
നല്‍കുവാന്‍ നിര്‍വ്വാഹം ഇല്ലെന്നു ഖേദ പൂര്‍വ്വം അറിയിക്കട്ടെ .





Read more...

About This Blog

Lorem Ipsum

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP